വേദാന്ത സംഘം

ചരിത്രം

1930-ൽ ഒരു കൂട്ടം ഭക്തർ ചാലപ്പുറത്തെ ഒരു വാടക വീട്ടിൽ ഒരു ‘വേദാന്തസംഘം’ രൂപീകരിച്ചതോടെയാണ് കോഴിക്കോട്ടെ രാമകൃഷ്ണ മിഷൻ സേവാശ്രമത്തിനു തുടക്കമായത്. ക്രമേണ ഈ കേന്ദ്രം മലബാർ പ്രദേശത്തെ ഒരു സ്ഥിരം ജീവകാരുണ്യകേന്ദ്രമായി വളർന്നു. 1943-ൽ ഈ കേന്ദ്രം ആത്മീയലക്ഷ്യമുള്ളതും പ്രശസ്തവുമായ സേവനസംഘടനയായ രാമകൃഷ്ണ മിഷന്റെ ഭാഗമായി. ഇവിടേക്ക് അയക്കപ്പെട്ട ആദ്യത്തെ രാമകൃഷ്ണ മിഷൻ സന്ന്യാസിയാണ് സ്വാമി നിർവികാരാനന്ദ. പിന്നീട് സ്വാമി ശേഖരാനന്ദ അദ്ദേഹത്തോടൊപ്പം ചേർന്നു. ഇപ്പോൾ ആശ്രമം നിലനിൽക്കുന്ന മീഞ്ചന്തയിലെ സ്ഥലമായ അഞ്ച് ഏക്കർ ഭൂമി അവർ വാങ്ങി.

പകർച്ചവ്യാധിയായ കോളറ ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട അനാഥരായ ആറ് ആൺകുട്ടികളുമായി ആശ്രമത്തിൽ 1945-ൽ ഒരു ഗുരുകുലം ആരംഭിച്ചു. 1954-ൽ സ്വാമി വിപാത്മാനന്ദ ആശ്രമത്തിൽ ഒരു സ്കൂൾ ആരംഭിച്ചു. അദ്ദേഹം വീടുതോറും പോയി രക്ഷിതാക്കളെ കണ്ട് പെൺകുട്ടികളുടെ വിദ്യാഭ്യാസവും ഉറപ്പാക്കി. 1963-ൽ സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി ആഘോഷവേളയിൽ, സ്വാമി വിവേകാനന്ദന്റെ സമ്പൂർണ്ണകൃതികളുടെയും ശ്രീരാമകൃഷ്ണന്റെ ഉപദേശങ്ങളുടെയും മലയാളവിവർത്തനത്തിന്റെ പ്രസിദ്ധീകരണപ്രവർത്തനം കോഴിക്കോട് രാമകൃഷ്ണ മിഷനിൽ നടന്നു.

സ്വാമി വിവേകാനന്ദൻ ഇങ്ങനെ പറഞ്ഞിരുന്നു: “ഇന്ത്യയുടെ ദേശീയ ആദർശങ്ങൾ ത്യാഗവും സേവനവുമാണ്. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള എന്റെ ആശയം ഗുരുഗൃഹവാസമാണ്.’’

The young minds should be trained in such a way as they would be ready to absorb noble ideas and make themselves self-respecting, self-reliant, bold, intelligent and noble citizens of our country. It is with this end in view a Students Home and Schools were started. There was a Higher Elementary School, Primary School and Students’ Home for Boys. To give more facilities for education to the children of the neighbouring villages the Higher Elementary School was converted in to a High School in 1953. The High School was upgraded to Higher Secondary in the year 2000.

പ്രദേശവാസികൾക്ക് സൗജന്യമായി ചികിത്സ നൽകുന്ന ഒരു മെഡിക്കൽ യൂണിറ്റും കോഴിക്കോട് രാമകൃഷ്ണ മിഷൻ സേവാശ്രമത്തിലുണ്ട്. ഇന്ന് ഈ രാമകൃഷ്ണ മിഷൻ കേന്ദ്രം നഗരത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നാണ്. അത് ഈ പ്രദേശത്ത് ആത്മീയവും സാംസ്കാരികവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ മേഖലകളിൽ സ്വാധീനം ചെലുത്തുന്നു.

The main activity of this center is running of a Lower Primary School, High School, and Higher Secondary School under its Management.
There are nearly 4000 students undergoing education in these institutions. Nearly 50% of our students are girls. The School sustains high academic levels and hence much sought after by the parents. It is a haven for the students from economically weaker sections of the society; the reason being the high standards it maintains and the values of human service it upholds in all realms of life. Over the years due to increase in the number of students, it has become difficult to provide school children with proper infrastructural facilities, such as more classrooms, better sanitary arrangements, good drinking water facility etc. Also, some of the school buildings, which are more than 70 years old, needs maintenance & thorough repair works.

Sri Ramakrishna Mission Sevashrama – Kozhikode was started in 1931. Gradually this center grew up as a permanent philanthropic center in Malabar area and in 1940 this center was officially affiliated to the well known spiritually oriented service organization – The Ramakrishna Mission.
1

A ഹയർ സെക്കന്ററി സ്കൂൾ.

2

A primary school with 343 boys and 332 girls.

3

A dispensary with allopathy and ayurvedic sections which treated 9815 cases.

4

Medical camps consisting of ENT, dental, eye, cardio, etc in which 471 patients were treated.

5

Welfare work by way of providing educational assistance, pecuniary help, etc to the needy.

6

മതപരമായ പ്രവർത്തനം മതപരമായ പ്രവർത്തനങ്ങളിൽ നിത്യപൂജ, രാമനാമസങ്കീർത്തനം, ഭജനകൾ, പ്രഭാഷണങ്ങൾ, ആദ്ധ്യാത്മിക അന്തർയോഗങ്ങൾ, മത-സാംസ്കാരിക യോഗങ്ങൾ എന്നിവ ഉൾപ്പെടുന്നു.

താണ്ടിയ വഴികൾ
1930
A group of devotees formed a ‘Vedanta Sangha’ in a rented house in Chalapuram, Kozhikode in 1930.
NN
1943
In 1943 this center was officially affiliated to the well known spiritually oriented service organisation, the Ramakrishna Mission.
1945
In 1945, a Gurukulam was started with six orphan boys, who had lost their parents in a cholera epidemic.
1954
In 1954, a school was started by Swami Vipapmananda, who went door to door to ensure that the local girl children were educated.
1963
During the birth centenary celebrations of Swami Vivekananda in 1963, the Malayalam translation of The Complete Works of Swami Vivekananda and The Gospel of Sri Ramakrishna was done in Ramakrishna Mission Sevashrama, Kozhikode.
2000
The High School was upgraded to Higher Secondary in the year 2000.

Comments (3)

Jai Thakur ji Maharaj !

Jai Thakur ji Maharaj !
With regards
Arun Kumar Pande

R CHANDRA SEKHAR RONGALI

namaskaram,

i would i like to know more information about admission to school. It will be greatful to know about the school and its curriculum for the next academic year.

thanking you,
R Chandrasekhar
Mobile No.9160435101

അഭിപ്രായം എഴുതുക

മലയാളം
Privacy Preferences
When you visit our website, it may store information through your browser from specific services, usually in form of cookies. Here you can change your privacy preferences. Please note that blocking some types of cookies may impact your experience on our website and the services we offer.