ഇപ്പോഴത്തെ പ്രവർത്തനങ്ങൾ

ആശ്രമം

01
ആത്മീയവും സാംസ്കാരികവും

1. പ്രാർത്ഥനാ ഹാൾ

2. നിത്യേനയുള്ള ഭജൻ

3. ആഴ്ചതോറുമുള്ള പ്രഭാഷണങ്ങൾ

4. മാസംതോറുമുള്ള ആധ്യാത്മിക അന്തർയോഗം

5. അഖിലകേരള ശ്രീരാമകൃഷ്ണ ഭക്തസമ്മേളനം

6. പൂജനീയരായ സ്വാമിജിമാരുടെ സന്ദർശനം

02
പുസ്തകവില്പന

മതം, തത്ത്വചിന്ത, സംസ്കാരം, രാമകൃഷ്ണ-വിവേകാനന്ദസാഹിത്യം എന്നീ വിഷയങ്ങളിലെ പുസ്തകങ്ങൾ ഇംഗ്ലീഷ്, മലയാളം, സംസ്കൃതം ഭാഷകളിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. ഈ പുസ്തകങ്ങളോടൊപ്പം ശ്രീരാമകൃഷ്ണൻ, ശ്രീ ശാരദാദേവി, സ്വാമി വിവേകാനന്ദൻ എന്നിവരുടെ ഫോട്ടോകളും വിൽപ്പനയ്ക്ക് ലഭ്യമാണ്.

03
ദുരിതാശാസം
ശ്രീരാമകൃഷ്ണൻ പറയാറുണ്ടായിരുന്നു, ‘മനുഷ്യൻ നാരായണൻതന്നെ. വിഗ്രഹത്തിലൂടെ ഈശ്വരനു പ്രകടമാകാൻ കഴിയുമെങ്കിൽ, മനുഷ്യനിലൂടെ എന്തുകൊണ്ടു കഴിയില്ല? ’ ഈശ്വരസാക്ഷാത്കാരമാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമായി പ്രഖ്യാപിച്ചു.

എന്നാൽ ഇതിനുള്ള മാർഗ്ഗങ്ങൾ പലതാണ്. ‘കണ്ണടയ്ക്കുമ്പോൾ മാത്രം ഈശ്വരൻ നിലനിൽക്കുകയും കണ്ണു തുറക്കുമ്പോൾ ഇല്ലാതാകുകയും ചെയ്യുന്നുവോ?’ - അദ്ദേഹം ചോദിച്ചു. ‘ഒഴിഞ്ഞ വയറ് മതത്തിന് നല്ലതല്ല’എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ അദ്ദേഹംതന്നെ സ്വീകരിക്കുകയും ചെയ്തു.

അമ്പലത്തിലെ സമയക്രമങ്ങൾ

അമ്പലത്തിലെ സമയക്രമങ്ങൾ

മംഗളാരതി: രാവിലെ 5 മണിക്ക്.

പൂജ: രാവിലെ 7:30 മണിക്ക്.

സന്ധ്യക്കുള്ള ആരതി: വൈകുന്നേരം 6:30 മണി.

ഉച്ചയ്ക്ക് 12 മണിമുതൽ 4 മണിവരെ അമ്പലം അടച്ചിരിക്കും

പ്രാർത്ഥനാ ഹാൾ

രാവിലെ 5 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ
ഉച്ചയ്ക്കുശേഷം 3.30 മുതൽ വൈകിട്ട് 8 മണിവരെ

പോളിക്ലിനിക്

രാവിലെ 5 മണി മുതൽ ഉച്ചയ്ക്കുശേഷം 4 മണിവരെ

പുസ്തകവില്പന

രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ
ഉച്ചയ്ക്കുശേഷം 3 മുതൽ വൈകിട്ട് 5 മണിവരെ

1

പ്രാർത്ഥനാ ഹാൾ

Mangala Arati – 05.00 a.m.
Vedic Chanting – 07.15 a.m.
Daily Worship – 07.30 a.m.
Evening Arati – 06.30 p.m.

2

ആഴ്ചതോറുമുള്ള പ്രഭാഷണങ്ങൾ

  • Spiritual Classes Every Sunday from 05.30 p.m. to 06.30 pm

 

3

ആധ്യാത്മിക അന്തർയോഗം

  • Every month on the first Sunday from 10:00 a.m. to 12:30 p.m.
    The spiritual retreat includes singing devotional songs and discourses in English and Malayalam.
4

അഖിലകേരള ശ്രീരാമകൃഷ്ണ ഭക്തസമ്മേളനം

 

5

ദുരിതാശ്വാസപ്രവർത്തനങ്ങൾ

6

പൂജനീയരായ സ്വാമിജിമാരുടെ സന്ദർശനം

  • സ്വാമി വാഗീഷാനന്ദ
    ഉപാധ്യക്ഷൻ — രാമകൃഷ്ണ മഠവും രാമകൃഷ്ണ മിഷനും
  • സ്വാമി ഗൗതമാനന്ദ
    ഉപാധ്യക്ഷൻ — രാമകൃഷ്ണ മഠവും രാമകൃഷ്ണ മിഷനും
  • സ്വാമി ശിവമയാനന്ദ
    ഉപാധ്യക്ഷൻ — രാമകൃഷ്ണ മഠവും രാമകൃഷ്ണ മിഷനും
ആശ്രമത്തിന്റെ ചിത്രസഞ്ചയം

അഭിപ്രായം എഴുതുക

Privacy Preferences
When you visit our website, it may store information through your browser from specific services, usually in form of cookies. Here you can change your privacy preferences. Please note that blocking some types of cookies may impact your experience on our website and the services we offer.