ആസ്ഥാനം

രാമകൃഷ്ണ മഠവും രാമകൃഷ്ണ മിഷനും

രാമകൃഷ്ണ മഠവും രാമകൃഷ്ണ മിഷനും are worldwide, non-political, non-sectarian spiritual organizations which have been engaged in various forms of humanitarian, social service activities for more than a century. Inspired by the ideals of renunciation and service, the monks and lay devotees of the Math and Mission serve millions of men, women and children, without any distinction of caste, religion or race, because they see the living God in them.

The organizations were brought into existence by Sri Ramakrishna (1836-1886), the great 19th century saint from Bengal who is regarded as the Prophet of the Modern Age, and Sri Ramakrishna’s chief disciple, Swami Vivekananda (1863-1902), one of the foremost thinkers and religious leaders of the present age, who is regarded as ‘one of the main moulders of the modern world’, in the words of an eminent Western scholar A.L. Basham.

രാമകൃഷ്ണമഠവും രാമകൃഷ്ണ മിഷനും നിയമപരമായും സാമ്പത്തികമായും വേറിട്ടതാണെങ്കിലും അവ പല തരത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു; ഇരട്ട സംഘടനകളായാണ് അവ കണക്കാക്കപ്പെടുന്നത്.

ഈ ഇരട്ടസംഘടനകൾ വിഭാഗീയമല്ലാത്തതും വിശ്വജനീനവുമായ ഒരു ആത്മീയപ്രസ്ഥാനത്തിന് രൂപം നൽകിയിരിക്കുന്നു. അവ മനുഷ്യരാശിയുടെ ആത്മീയപുനരുജ്ജീവനത്തിനായി നൂറിലധികം വർഷങ്ങളായി നിശബ്ദമായി പ്രവർത്തിക്കുന്നു.

വേദാന്തം എന്നറിയപ്പെടുന്ന ഇന്ത്യയുടെ പുരാതനമായ മതതത്ത്വചിന്തയാണ് നടന്നുകൊണ്ടിരിക്കുന്ന ഈ പരിവർത്തനത്തിന്റെ മുഖ്യമായ ഉൽ‌പ്രേരകം. ഇന്ത്യയിൽ വ്യത്യസ്തസമയങ്ങളിൽ മറ്റ് പല തത്ത്വചിന്തകളും ഉയർന്നുവന്നിട്ടുണ്ടെങ്കിലും അവയെല്ലാം ചെറുസംഘങ്ങളിൽ ഒതുങ്ങിയിരുന്നു. വേദാന്തംമാത്രം വേദകാലംമുതൽ ഇന്നുവരെ ഇന്ത്യയുടെ മതപാരമ്പര്യത്തിന്റെ പ്രബലമായ തത്ത്വചിന്തയായി തുടരുന്നു. ഈ പുരാതനതത്ത്വചിന്ത ആധുനികകാലത്ത് ശ്രീരാമകൃഷ്ണനാൽ ശുദ്ധീകരിക്കപ്പെടുകയും ഏകീകരിക്കപ്പെടുകയും ഊർജ്ജസ്വലമാക്കപ്പെടുകയും ചെയ്തും, സ്വാമി വിവേകാനന്ദനാൽ ആധുനികഭാഷയിൽ വിശദീകരിപ്പെടുകയും ചെയ്തും, ജാതി-മത- വർഗ്ഗവിവേചനങ്ങൾ കൂടാതെ ലോകമെമ്പാടുമുള്ള എല്ലാ ആളുകൾക്കും ലഭ്യമാക്കിയിരിക്കുന്നു.

രാമകൃഷ്ണപ്രസ്ഥാനം മതപരിവർത്തനത്തിൽ വിശ്വസിക്കുന്നില്ല, ഗുപ്തവിദ്യയിലോ ഉദ്വേഗജനകമായ കാര്യങ്ങളിലോ ഏർപ്പെടുന്നില്ല. വ്യക്തിപരമായ ആത്മീയവികാസത്തിനും നിസ്വാർത്ഥസേവനത്തിനും പ്രസ്ഥാനം വളരെയധികം പ്രാധാന്യം നൽകുന്നു. എല്ലാ മതവിശ്വാസങ്ങളുടെയും ആത്യന്തികമായ ഐക്യമെന്ന ആശയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, രാമകൃഷ്ണപ്രസ്ഥാനത്തിന്റെ വിവിധകേന്ദ്രങ്ങൾ സൗഹൃദത്തിന്റെയും പരസ്പരമുള്ള അംഗീകാരത്തിന്റെയും ഭാവത്തിൽ മറ്റുള്ളവരെ കാണാനും സ്വന്തം വിശ്വാസം ഉപേക്ഷിക്കാതെതന്നെ പരസ്പരം പഠിക്കുന്നതിനും വിവിധമതക്കാരെ പ്രോത്സാഹിപ്പിക്കുന്നു. ശ്രീരാമകൃഷ്ണന്റെ വാക്കുകളിൽ പറഞ്ഞാൽ: “വ്യത്യസ്തസാധകർക്കും ജീവിതരീതികൾക്കും ദേശങ്ങൾക്കും ചേരുന്ന വിധത്തിൽ ഈശ്വരൻ വ്യത്യസ്തമതങ്ങളുണ്ടാക്കിയിരിക്കുന്നു. ഓരോ സിദ്ധാന്തവും ഓരോ വഴിയാണ്; എന്നാൽ വഴി ഒരിക്കലും ഈശ്വരനല്ല. സത്യം പറഞ്ഞാൽ, പൂർണ്ണഹൃദയത്തോടെയുള്ള ഭക്തിയോടെ ഏതു വഴി പിന്തുടർന്നാലും തീർച്ചയായും ദൈവത്തിൽ എത്തിച്ചേരാനാകും. ”

MOTTO: The motto of the twin organizations is ATMANO MOKSHARTHAM JAGAD HITAYA CHA, “For one’s own salvation and for the welfare of the world”. It was formulated by Swami Vivekananda.

IDEALS: Work as worship, potential divinity of the soul, and harmony of religions are three of the noteworthy ideals on which these two organizations are based. It is this ideal of service to man as service to God that sustains the large number of hospitals, dispensaries, mobile medical units, schools, colleges, rural development centres and many other social service institutions run the twin organizations.

HEADQUARTERS: The headquarters of Ramakrishna Math and Ramakrishna Mission are situated at an area named Belur in the district of Howrah, West Bengal, India. The entire campus of the headquarters is popularly known as ‘Belur Math’. Sprawling over forty acres of land on the western bank of the river Hooghly (Ganga), the place is an hour’s drive from Kolkata.

The emblem of the Ramakrishna Order designed by Swami Vivekananda is a unique and unparalleled work of art created by one of the richest minds in contemporary history in an exalted mood of spiritual inspiration. It is a profound symbol of harmony and synthesis for reverential meditation in this present age of conflict and disharmony. This symbol is the epitome of Swamiji’s message of harmony and synthesis, leading to life’s fulfilment. This is indeed the most eloquent expression of what he really preached, what he wanted every man and woman to be, to realize, either in the East or in the West. The goal is to realize, even in this very life, one’s real Self, the self-effulgent Atman, the Swan in the emblem and through this realization to be free of all limitations, all bondages and all littleness. This spiritual freedom is one thing to be aspired for and achieved in this very life. It releases one from one’s prison-house of limited individuality and confers upon him or her, the blessing of universal existence. He then becomes one with Existence-Knowledge-Bliss Absolute. ‘Be free. This is the whole of religion’ said Swamiji. The meaning behind this emblem, in the language of Vivekananda himself:

‘ചിഹ്നത്തിലെ തരംഗിതമായ ജലം കര്‍മ്മയോഗത്തെയും താമരപ്പൂവ് ഭക്തിയോഗത്തെയും, ഉദിച്ചുയരുന്ന സൂര്യന്‍ ജ്ഞാനയോഗത്തെയും, ചുരുണ്ടിരിക്കുന്ന സര്‍പ്പം രാജയോഗത്തെയും പ്രതിനിധാനം ചെയ്യുന്നു. അതിലെ ഹംസം പരമാത്മാവിനെ കുറിക്കുന്നു. നാലു യോഗങ്ങളുടെ ഒരുമിച്ചുള്ള അഭ്യസനത്താല്‍ പരമാത്മാവിനെ സാക്ഷാത്കരിക്കാന്‍ കഴിയുന്നുവെന്നാണ് മുദ്രയുടെ അര്‍ത്ഥം.’

അഭിപ്രായം എഴുതുക

മലയാളം
Privacy Preferences
When you visit our website, it may store information through your browser from specific services, usually in form of cookies. Here you can change your privacy preferences. Please note that blocking some types of cookies may impact your experience on our website and the services we offer.