പി.ഒ. ആർട്സ് & സയൻസ് കോളേജ്, കോഴിക്കോട്, കേരളം 673018

പ്രൈമറി സ്കൂൾ മികച്ച വിദ്യാഭ്യാസം 1943-ൽ രാമകൃഷ്ണ മിഷന്റെ ശാഖയായി

നിങ്ങൾ കോഴിക്കോട് വരുമ്പോൾ നിങ്ങളെ ആശ്രമത്തിലേക്ക് സ്വാഗതം ചെയ്യുന്നു

സവിശേഷമായ
അറിയിപ്പുകൾ

ആദ്ധ്യാത്മിക അന്തർയോഗം
വാട്ട്‌സ്ആപ്പിലൂടെ

പരിപാടി: മാസംതോറുമുള്ള ആദ്ധ്യാത്മിക അന്തർയോഗം

}}

തീയതി: എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച
സമയം: രാവിലെ 10 മുതൽ 12 വരെ

സ്ഥലം: ആശ്രമപരിസരം കാമ്പസ്, ഓഡിറ്റോറിയം, കോഴിക്കോട്.

9330526514 എന്ന നമ്പറിലേക്ക് ഒരു വാട്ട്‌സ്ആപ്പ് അഭ്യർത്ഥന അയച്ചുകൊണ്ട് രജിസ്റ്റർ ചെയ്യുക.

ദിവസം
മണിക്കൂറുകൾ
മിനിറ്റ്
സെക്കൻഡുകൾ
ഞങ്ങളുടെ ദൗത്യം
രാമകൃഷ്ണമഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും പ്രത്യയശാസ്ത്രത്തിൽ, ശ്രീരാമകൃഷ്ണൻ ജീവിക്കുകയും അനുഭവിക്കുകയും ചെയ്തതും സ്വാമി വിവേകാനന്ദൻ വിശദീകരിച്ചതുമായ വേദാന്തത്തിന്റെ ശാശ്വതതത്ത്വങ്ങൾ ഉൾക്കൊള്ളുന്നു. ഈ പ്രത്യയശാസ്ത്രത്തിന് മൂന്ന് സ്വഭാവ സവിശേഷതകളുണ്ട്: വേദാന്തത്തിന്റെ പുരാതനതത്ത്വങ്ങൾ ആധുനികഭാഷയിൽ വിശദമാക്കിയിരിക്കുന്നു എന്ന അർത്ഥത്തിൽ അത് ആധുനികമാണ്; അത് സാർവ്വജനീനമാണ്, അതായത്, അത് മനുഷ്യകുലത്തെയാകെ ഉദ്ദേശിച്ചുള്ളതാണ്. അതിന്റെ തത്ത്വങ്ങൾ ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ദൈനംദിന ജീവിതത്തിൽ പ്രയോഗിക്കാമെന്ന അർത്ഥത്തിൽ അത് പ്രായോഗികമാണ്.
01.
മതപരമായ പ്രവർത്തനം

മതപരമായ പ്രവർത്തനങ്ങളിൽ നിത്യപൂജ, രാമനാമസങ്കീർത്തനം, ഭജനകൾ, പ്രഭാഷണങ്ങൾ, ആദ്ധ്യാത്മിക അന്തർയോഗങ്ങൾ, മത-സാംസ്കാരിക യോഗങ്ങൾ എന്നിവ ഉൾപ്പെടുന്നു.

02.
മികച്ച വിദ്യാഭ്യാസം
  1. 1229 ആൺകുട്ടികളും 1505 പെൺകുട്ടികളുമുള്ള ഹയർ സെക്കന്ററി സ്കൂൾ.
  2. 343 ആൺകുട്ടികളും 332 പെൺകുട്ടികളുമുള്ള പ്രൈമറി സ്കൂൾ.
03.
പാവപ്പെട്ടവർക്ക് സൗജന്യചികിത്സ

അലോപ്പതി, ആയുർവേദ വിഭാഗങ്ങളുള്ള ഒരു ഡിസ്പെൻസറി. ഇ, എൻ. ടി., ഡെന്റൽ, കണ്ണ്, കാർഡിയാക് ചികിത്സകൾക്കായുള്ള മെഡിക്കൽ ക്യാമ്പുകൾ.

ഞങ്ങളുടെ പ്രചോദനം

‘ആത്മനോ മോക്ഷാർത്ഥം ജഗദ്ധിതായ ച’‘, (ഒരാളുടെ സ്വന്തം മോക്ഷത്തിനും ലോകക്ഷേമത്തിനുമായി) സ്വാമി വിവേകാനന്ദൻ രൂപപ്പെടുത്തിയത്.

സ്വാമി വിവേകാനന്ദൻ

കുട്ടിക്കാലത്തെ പേര്: നരേന്ദ്രനാഥ് ദത്ത

ജനനത്തീയതി: ജനുവരി 12 , 1863 ജനനസ്ഥലം: കൊൽക്കത്ത

ശ്രീരാമകൃഷ്ണൻ

കുട്ടിക്കാലത്തെ പേര്: ഗദാധർ ജനനത്തീയതി: ഫെബ്രുവരി 18, 1836 ജനനസ്ഥലം: കൊൽക്കത്തയിൽനിന്ന് അറുപത് മൈൽ വടക്കുപടിഞ്ഞാറായുള്ള കാമാർപുക്കൂർ

ശ്രീ ശാരദാദേവി

ശ്രീ ശാരദാദേവി കുട്ടിക്കാലത്തെ പേര്: ശാരദാമണി ജനനത്തീയതി: ഡിസംബർ 22, 1853 ജനനസ്ഥലം: പശ്ചിമബംഗാളിലെ കാമാർപുക്കൂറിനോട് ചേർന്നുള്ള ഗ്രാമമായ ജയരാംവാടി

സേവനം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?
ഒരു സന്നദ്ധപ്രവർത്തകനായി ചേരുക
ഓൺലൈനിൽ നൽകുക.
മനുഷ്യസേവ ഈശ്വരസേവയാണ്

ഈ മഹനീയപരിശ്രമത്തിൽ ഞങ്ങളെ ഉദാരമായി സഹായിക്കാൻ ഭക്തരോടും ദാതാക്കളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കോഴിക്കോട് മാറാവുന്ന തരത്തിൽ “രാമകൃഷ്ണ മിഷൻ സേവാശ്രമ”എന്ന പേരിൽ എടുത്ത ചെക്ക് / ഡിമാൻഡ് ഡ്രാഫ്റ്റ് നൽകാവുന്നതാണ്

എല്ലാ സംഭാവനകളും ആദായനികുതിനിയമത്തിലെ 80-ജി വകുപ്പു പ്രകാരം ആദായനികുതിയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു

ഞങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക്, അപ്പീൽ വിഭാഗം സന്ദർശിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക

സമീപകാലസംഭവങ്ങൾ
Kozhikode Temple 3
Onam Flower Rangoli
LAB_Computer
23 ആഗ: Computer Lab Inauguration

A Computer Laboratory with 35 computers was set up and inaugurated on the auspicious occasion of Ganesha Chaturthi on 22…

ആധ്യാത്മിക-അന്തർയോഗം-രാമകൃഷ്ണ-മിഷൻ-കോഴിക്കോട്-Ramakrishna-Mission-Spiritual-Retreat-August-2020-1

വരാനിരിക്കുന്ന പരിപാടികൾ

2020
DECEMBER

ഏകാദശി

രാമനാമസങ്കീർത്തനം

}}

Date: 11 and 25 December, 6:30 p.m.

Location: Ramakrishna Mission Sevashrama, Kozhikode

മറ്റ് ഉത്സവങ്ങൾ

Swami Premanandaji’s Jayanti

}}

Date: 23 December

Location: Ramakrishna Mission Sevashrama, Kozhikode

ആദ്ധ്യാത്മിക അന്തർയോഗം

Vedic Chanting and Gita Chanting

}}

Daily 7.10 a.m.

Location: Ramakrishna Mission Sevashrama, Kozhikode

മലയാളം
Privacy Preferences
When you visit our website, it may store information through your browser from specific services, usually in form of cookies. Here you can change your privacy preferences. Please note that blocking some types of cookies may impact your experience on our website and the services we offer.