ഒരു സംക്ഷിപ്ത ചരിത്രം

Ramakrishna Mission Sevashrama, Kozhikode, had its beginning when a group of devotees formed a ‘Vedanta Sangha’ in a rented house in Chalapuram, Kozhikode, in 1930. Gradually, this center evolved into a permanent philanthropic center in the Malabar area, and in 1943, it was officially affiliated with the well-known spiritually oriented service organization, the Ramakrishna Mission.

സവിശേഷമായ അറിയിപ്പുകൾ

ആദ്ധ്യാത്മിക അന്തർയോഗം

9330526514 എന്ന നമ്പറിലേക്ക് ഒരു വാട്ട്‌സ്ആപ്പ് അഭ്യർത്ഥന അയച്ചുകൊണ്ട് രജിസ്റ്റർ ചെയ്യുക.

Balavivekam: Workshop for Children and Youth

9330526514 എന്ന നമ്പറിലേക്ക് ഒരു വാട്ട്‌സ്ആപ്പ് അഭ്യർത്ഥന അയച്ചുകൊണ്ട് രജിസ്റ്റർ ചെയ്യുക.

Kumkuma Archana

9330526514 എന്ന നമ്പറിലേക്ക് ഒരു വാട്ട്‌സ്ആപ്പ് അഭ്യർത്ഥന അയച്ചുകൊണ്ട് രജിസ്റ്റർ ചെയ്യുക.

ഞങ്ങളുടെ ദൗത്യം

The ideology of Ramakrishna Math and Ramakrishna Mission consists of the eternal principles of Vedanta as lived and experienced by Sri Ramakrishna and expounded by Swami Vivekananda. This ideology has three characteristics: it is modern in the sense that the ancient principles of Vedanta have been expressed in the modern idiom; it is universal, that is, it is meant for the whole humanity; it is practical in the sense that its principles can be applied in day-to-day life to solve the problems of life.

01

മതപരമായ പ്രവർത്തനം

മതപരമായ പ്രവർത്തനം മതപരമായ പ്രവർത്തനങ്ങളിൽ നിത്യപൂജ, രാമനാമസങ്കീർത്തനം, ഭജനകൾ, പ്രഭാഷണങ്ങൾ, ആദ്ധ്യാത്മിക അന്തർയോഗങ്ങൾ, മത-സാംസ്കാരിക യോഗങ്ങൾ എന്നിവ ഉൾപ്പെടുന്നു.

02

മികച്ച വിദ്യാഭ്യാസം

– A higher secondary school with 1455 boys and 1051 girls.
– A primary school with 248 boys and 197 girls.
– A kindergarten with 17 boys and 17 girls.

03

പാവപ്പെട്ടവർക്ക് സൗജന്യചികിത്സ

ദന്തചികിത്സ, ഫിസിയോതെറാപ്പി, ജനറൽ മെഡിസിൻ, പാത്തോളജി, പീഡിയാട്രിക്സ്, പാത്തോളജി, എക്സ്-റേ, കാർഡിയോളജി, ഡെർമറ്റോളജി എന്നിവയുടെ അലോപ്പതി വിഭാഗങ്ങളുള്ള ഒരു പോളിക്ലിനിക്. ഇഎൻടി, ഡെൻ്റൽ, ഐ, കാർഡിയോളജി, ഹോമിയോപ്പതി എന്നിവ അടങ്ങുന്ന മെഡിക്കൽ ക്യാമ്പുകൾ.

ഞങ്ങളുടെ പ്രചോദനം

‘ആത്മനോ മോക്ഷാർത്ഥം ജഗദ്ധിതായ ച’‘, (ഒരാളുടെ സ്വന്തം മോക്ഷത്തിനും ലോകക്ഷേമത്തിനുമായി) സ്വാമി വിവേകാനന്ദൻ രൂപപ്പെടുത്തിയത്.

സ്വാമി വിവേകാനന്ദൻ

കുട്ടിക്കാലത്തെ പേര്: നരേന്ദ്രനാഥ് ദത്ത
ജനനത്തീയതി: ജനുവരി 12 , 1863
ജനനസ്ഥലം: കൊൽക്കത്ത

ശ്രീരാമകൃഷ്ണൻ

കുട്ടിക്കാലത്തെ പേര്: ഗദാധർ
ജനനത്തീയതി: ഫെബ്രുവരി 18, 1836
ജനനസ്ഥലം: കൊൽക്കത്തയിൽനിന്ന് അറുപത് മൈൽ വടക്കുപടിഞ്ഞാറായുള്ള കാമാർപുക്കൂർ

ശ്രീ ശാരദാദേവി

കുട്ടിക്കാലത്തെ പേര്: ശാരദാമണി
ജനനത്തീയതി: ഡിസംബർ 22, 1853
ജനനസ്ഥലം: പശ്ചിമബംഗാളിലെ കാമാർപുക്കൂറിനോട് ചേർന്നുള്ള ഗ്രാമമായ ജയരാംവാടി

സേവനം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?

ഒരു സന്നദ്ധപ്രവർത്തകനായി ചേരുക

ഓൺലൈനിൽ നൽകുക.

മനുഷ്യസേവ ഈശ്വരസേവയാണ്

ഈ മഹനീയപരിശ്രമത്തിൽ ഞങ്ങളെ ഉദാരമായി സഹായിക്കാൻ ഭക്തരോടും ദാതാക്കളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കോഴിക്കോട് മാറാവുന്ന തരത്തിൽ “രാമകൃഷ്ണ മിഷൻ സേവാശ്രമ”എന്ന പേരിൽ എടുത്ത ചെക്ക് / ഡിമാൻഡ് ഡ്രാഫ്റ്റ് നൽകാവുന്നതാണ്

എല്ലാ സംഭാവനകളും ആദായനികുതിനിയമത്തിലെ 80-ജി വകുപ്പു പ്രകാരം ആദായനികുതിയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു
ഞങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക്, അപ്പീൽ വിഭാഗം സന്ദർശിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക

സമീപകാലസംഭവങ്ങൾ

Vijayadashami Vidyarambham 2025

Vijayadashami Vidyarambham 2025

Children were initiated into learning, also known as Vidyarambham, in the early hours of 2 October 2025, the holy Vijayadashami…

Premchand Jayanti

Premchand Jayanti

The famous Hindi litterateur Munshi Premchand’s birthday or Jayanti was celebrated at the morning assembly of the high school on…

Alumni Meet

Alumni Meet

The first meeting of the alumni of the Ramakrishna Mission Higher Secondary School, Kozhikode for planning the silver jubilee celebrations…

വരാനിരിക്കുന്ന പരിപാടികൾ

October 2025

ഏകാദശി

- രാമനാമസങ്കീർത്തനം
– 3 October 2025, 6:30 p.m.
– 17 October 2025, 6:30 p.m.
– സ്ഥലം: രാമകൃഷ്ണ മിഷൻ
സേവാശ്രമം, കോഴിക്കോട്

ഉത്സവങ്ങൾ

– Vijayadashamai
– 02 October 2025

– Deepavali
– 20 October 2025

– സ്ഥലം: രാമകൃഷ്ണ മിഷൻ സേവാശ്രമം, കോഴിക്കോട്

ഉത്സവങ്ങൾ

– Sri Sri Kali Puja
– 20 October 2025
– സ്ഥലം: രാമകൃഷ്ണ മിഷൻ
സേവാശ്രമം, കോഴിക്കോട്

Malayalam